കുടാനായില്ലേ
മേഘം പോലെ
നീയും ഞാനും
സ്വപ്നം തേടി
അലഞ്ഞില്ലേ
പൊള്ളും നെഞ്ചിന്
കനൽ ആറാൻ
മഴയിൽ നാം
നനഞ്ഞില്ലേ
കനവുകൾ കാണുവാൻ
വിരലുകൾ കോർത്തിതാ
കാറ്റിൻ ഓളത്തിൽ
പറന്നില്ലേ
നീറും ഓർമ്മകൾ മറന്നില്ലേ
കണ്ണീർ പൂവുകൾ പൊഴിഞ്ഞില്ലേ
ഉള്ളം താനേ നിറഞ്ഞില്ലേ
പോവാം ദൂരെ
ലോകം കാണാൻ
തീരം താണ്ടി
കടന്നില്ലെ
പനിമതി പോലെ
നിനവുകൾ തെളിയേ
നെഞ്ചിന് ഭാരം
കുറഞ്ഞില്ലെ
ഉള്ളം തുറന്നു നാം
ഇഷ്ടം ചൊല്ലവേ
കൺകളാലെ പുണർനില്ലെ
പറയാ വാക്കുകൾ അറിഞ്ഞില്ലേ
ഇനി എന്നും എൻ ചില്ലയിൽ
കൂടാനായില്ലേ
😍❤
ReplyDelete